InternationalLatest

സൂം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ

“Manju”

അബുദാബി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സൂം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. പ്ലാറ്റ്‌ഫോമില്‍ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് യുഎഇ ഡിജിറ്റല്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഉപയോക്താക്കളുടെ ഉപകരണങ്ങളെ ഈ അപാകതകള്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പ്രോഗ്രാം അപ്ഡേറ്റ് ചെയ്യാനും ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും അതോറിറ്റി ഉപയോക്തക്കളോട് അഭ്യര്‍ത്ഥിച്ചു.

 

Related Articles

Back to top button