InternationalLatest

യുഎഇയില്‍ നേരിയ മഴ; പൊടിക്കാറ്റിന് സാധ്യത, ജാഗ്രത പാലിക്കണം

“Manju”

ദുബായ്: യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയ മഴ. അബുദാബി, അല്‍ ഐന്‍, ദുബായ്, ഷാര്‍ജ എമിറേറ്റുകളുടെ ഉള്‍പ്രദേശങ്ങളിലാണ് മഴ പെയ്തത്. അബുദാബിയിലെ അല്‍നൗഫ്,ഹുദൈരിയാത്ത് ഐലന്‍ഡ്, അല്‍ബത്തീന്‍, അല്‍ ഐം, ഗന്തൂത്, ദുബാ.ിലെ ലഹ്ബാബ്, അല്‍യുഫ്ര,ജബല്‍അലി എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ ലഭിച്ചു. മഴ, മഞ്ഞ്, പൊടിക്കാറ്റ് സന്ദര്‍ഭങ്ങളില്‍ അബുദാബിയില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു.

Related Articles

Back to top button