IndiaKeralaLatest

കല്‍പറ്റയില്‍ ടി സിദ്ദീഖ് വിജയിച്ചു

“Manju”

T Siddique won in Kalpetta
കല്‍പ്പറ്റയില്‍ യുഡിഎഫിന്റെ ടി സിദ്ദീഖിന് വിജയം. എല്‍ഡിഎഫിന്റെ എം വി ശ്രേയാംസ് കുമാറിനെയാണ് സിദ്ദിഖ് തോല്‍പിച്ചത്. 5470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
യുഡിഎഫിന്റെ തന്നെ ഐ സി ബാലകൃഷ്ണന്‍ ബത്തേരിയില്‍ 11536 വോട്ടിന് വിജയിച്ചു. മാനന്തവാടിയില്‍ എല്‍ഡിഎഫിന്റെ ഒ ആര്‍ കേളു 9066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് തുടരുകയാണ്. മുന്‍മന്ത്രി പി കെ ജയലക്ഷ്മിയാണ് പിന്നില്‍. യുഡിഎഫിന് മുന്നേറ്റം ലഭിച്ച രണ്ട് ജില്ലകളില്‍ ഒന്നാണ് വയനാട്

Related Articles

Back to top button