KeralaThiruvananthapuram

നികുതി സമാഹരണത്തില്‍ നൂറു ശതമാനം പിന്നിട്ട് മാണിക്കല്‍ ഗ്രാമപഞ്ചായത്ത്

“Manju”

 

മാണിക്കല്‍ : വസ്തു നികുതി സമാഹരണത്തില്‍ 100 ശതമാനം പിന്നിട്ട് മാണിക്കല്‍ ഗ്രാമപഞ്ചായത്ത്. ഇന് തുടര്‍ച്ചയായി മൂന്നാം തവണയാണ് 100 ശതമാനം നികുതി ശേഖരിക്കാൻ മാണിക്കല്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,13,13,509 രൂപയാണ് മാണിക്കല്‍ പഞ്ചായത്ത് വസ്തു നികുതിയിനത്തില്‍ സംസ്ഥാനത്തിനുവേണ്ടി സമാഹരിച്ചത്.

Related Articles

Back to top button