KeralaLatest

ശാന്തിഗിരി ആശ്രമം മൈസൂര്‍ ബ്രാഞ്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സോളാര്‍ പവര്‍ പ്ലാന്റ് നാളെ ഉദ്ഘാടനം ചെയ്യും.

“Manju”

 

മൈസൂര്‍ : വൈദ്യുതി കടന്നുവരാത്ത ശാന്തിഗിരി ആശ്രമം മൈസൂര്‍ ബ്രാഞ്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍. സഹായത്തോടെ സോളാര്‍ പ്ലാന്റ് നിര്‍മ്മിച്ച് ശാന്തിഗിരി ആശ്രമം. 15 KVA സോളാര്‍ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഓണ്‍ലൈനില്‍ രാവിലെ 11 മണിക്ക് പ്ലാന്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിക്കും. യു.റ്റി.എല്‍. സോളാര്‍ സൊല്യൂഷന്‍ എന്ന കമ്പനിയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

Related Articles

Back to top button