പോത്തൻകോട് : ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് , ജി.സ്.ടി. റിട്ടേൺ ഫയലിംഗ് , പ്രൊജക്റ്റ് റിപ്പോർട്ട്സ് , ഇൻകം ടാക്സ് അപ്പീൽ ഫയലിംഗ്, ടാക്സ് പ്ലാനിംഗ് അനുബന്ധമായ എല്ലാവിധ സർവീസുകളും ഇനി പൂലന്തറയിൽ ലഭ്യമായിരിക്കും. പരിചയ സമ്പന്നരായ ഒരുകൂട്ടം മുൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ‘വന്ദന കൺസൾട്ടൻസി സർവീസസ്’ എന്ന പേരിൽ ഏപ്രിൽ 15 മുതൽ പൂലന്തറയിൽ പ്രവർത്തനം ആരംഭിക്കുന്നു. ബന്ധപ്പെടേണ്ട നമ്പറുകൾ : 9400348849 & 8547001015.
Related Articles
അപരിചിതരില്‍ നിന്നുള്ള വീഡിയോ കാളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി പൊലീസ്
May 31, 2021 6:05 PM
പാലക്കാട് ദുരഭിമാനക്കൊല: വീട്ടിലെത്തി അമ്മാവന് ഭീഷണിപ്പെടുത്തിയതായി അനീഷിന്റെ ഭാര്യ ഹരിത
December 26, 2020 10:02 AM
Check Also
Close
-
വയോധികയുടെ കാല് തല്ലിയൊടിച്ച സംഭവം, ആണ്‍വേഷത്തില്‍ എത്തിയത് മരുമകള്‍May 12, 2023 10:09 AM