IndiaInternationalKeralaLatest

ഗുരുവിന്റെ ത്യാഗജീവിതം പ്രഭാഷണ പരമ്പരയുമായി ശാന്തിഗിരി ആത്മവിദ്യാലയം

“Manju”

പോത്തൻകോട് : നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ഗുരുവിന്റെ ത്യാഗജീവിതത്തെക്കുറിച്ച് പ്രഭാഷണ പരമ്പര ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. വിഷുദിനമായ ഏപ്രിൽ 14 ന് ആരംഭിച്ച് ഒരു പ്രാർത്ഥനയായി 21 ദിവസം ഈ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. രാത്രി 7.30മണിമുതൽ 8.30 വരെ ഓൺലൈനിലാണ് ഈ പരിപാടി നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആത്മബന്ധുക്കളുടെ പങ്കാളിത്തത്തോടുകൂടിയാണ് പ്രഭാഷണ പരമ്പര നടത്തുന്നത്.

Related Articles

Back to top button