KeralaLatest

വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

“Manju”

നെടുമ്പാശേരിയില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി; സ്ഥാപന  ഉടമ ഒളിവില്‍ - Samakalika Malayalam

ശ്രീജ.എസ്

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. പ്ര​തി​ദി​നം 1,000 ലി​റ്റ​ര്‍ വ്യാ​ജ സാ​നി​റ്റൈ​സ​ര്‍ ഇ​വി​ടെ നി​ര്‍​മി​ച്ചി​രു​ന്ന​താ​യി കെ​ട്ടി​ട ഉ​ട​മ വ്യ​ക്ത​മാ​ക്കി.
ഡ്ര​ഗ് ക​ണ്‍​ട്രോ​ള​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​ട്ടി​ടം റെ​യ്ഡ് ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ലൈ​സ​ന്‍​സു​ണ്ടാ​യി​രു​ന്നി​ല്ല. വി​വി​ധ ബ്രാ​ന്‍​ഡു​ക​ളി​ലാ​ണ് സാ​നി​റ്റൈ​സ​ര്‍ വി​റ്റി​രു​ന്ന​ത്. ലോക്ക് ഡൗണ്‍ സമയം മുതല്‍ ഇവിടെ സാനിറ്റൈസര്‍ നിര്‍മിച്ചിരുന്നു. വിവിധ ബ്രാണ്ടുകളില്‍ ആയിരുന്നു വ്യാജ സാനിറ്റൈസറിന്റെ വില്പന.

Related Articles

Back to top button