KeralaLatest

ചേര്‍ത്തലയില്‍ ട്രെയിനില്‍ നിന്ന വീണ് യുവാവിന് ദാരുണാന്ത്യം

“Manju”

ചേര്‍ത്തല: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം ഏറനാണ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയന്‍ ആണ് വീണ് മരിച്ചത്. രാവിലെ ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിന് സമീപമാണ് അപകടം. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Related Articles

Back to top button