KeralaLatest

കൊട്ടാരക്കരയില്‍ ഏരിയാ കമ്മിറ്റി മീറ്റിംഗ് നടന്നു

“Manju”

കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ ഞായറാഴ്ച (21/4/24) രാവിലെ 10 മണിക്ക് ശാന്തിരിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ഏരിയാ കോര്‍ഡിനേഷന്‍ മീറ്റിംഗ് നടന്നു.

ആശ്രമം ഇന്‍ചാര്‍ജ് സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിലാണ് മീറ്റിംഗ് നടന്നത്.

തുടര്‍ന്ന് മോണിറ്ററിംഗ്,  മാതൃമണ്ഡലം എന്നീ മീറ്റിങ്ങുകളും നടന്നു.

 

Related Articles

Back to top button