LatestThiruvananthapuram

വി.മുരുകന് ഇന്ന് സപ്തതി

“Manju”


തിരുവനന്തപുരം : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം സിറ്റി ഏരിയ ഡെപ്യൂട്ടി ജനറൽ കൺവീനർ വി.മുരുകന് ഇന്ന് സപ്തതി. ജില്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ ആദ്യകാലം മുതൽ മുൻനിരയിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സപ്തതി തട്ടം സമർപ്പണം, വിവിധ സാംസ്കാരിക ഡിവിഷനുകളുടെ ആദരവ് എന്നിവയോടെ ആശ്രമത്തിൽ നടന്നു.

Related Articles

Back to top button