KeralaLatest

നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 27 ന് സൗജന്യ ദന്തല്‍ ക്യാമ്പ്

“Manju”

 

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം – 25 നോടനുബന്ധിച്ച് ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കുമായി ചേര്‍ന്ന് സൗജന്യ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ശാന്തിഗിരി തിരുവനന്തപുരം റൂറല്‍ ഏരിയ. ക്യാമ്പില്‍ ദന്തപരിശോധനയും പ്രിവിലേജ് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കും. 2024 ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 2 മണിവരെയായിരിക്കും ക്യാമ്പ് നടക്കുക.
ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് 10% ഡിസ്ക്കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കുന്നതാണ്. ആശ്രമം റിസര്‍ച്ച്സോണ്‍ ആഡിറ്റോറിയം (കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍) വച്ചായിരിക്കും ക്യാമ്പ് നടക്കുക.

ക്യാമ്പിനോടനുബന്ധിച്ചുള്ള കോര്‍ഡിനേഷന്‍ മീറ്റിംഗ് ഇന്ന് (23-04-2024) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും

Related Articles

Back to top button