KeralaLatest

വിവാഹിതരായി

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം) : പോത്തന്‍കോട് മേലേമുക്ക് ഗുരുവസന്തത്തില്‍ എസ്.എസ്.വിജയന്റെയും വി.എസ്.ശിവകലയുടെയും മകന്‍ വി.എസ്.നിര്‍മ്മിതനും വടകര കണ്ണൂക്കര ശാന്തിദീപത്തില്‍ മോഹനന്‍.പി.പിയുടെയും സുധാമോഹനന്റെയും മകള്‍ ദര്‍ശിത.എസ്.മോഹനും തമ്മിലുള്ള വിവാഹം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാവിലെ 10 നും 12 നും മദ്ധ്യേ നടന്നു.

Related Articles

Back to top button