KeralaLatest

ദിവംഗതയായി

“Manju”

 

കൊല്ലം , മുണ്ടയ്ക്കൽ, ARA 35 (സിന്ധു) ദിവംഗതനായ കെ. രവീന്ദ്രന്റെ സഹധർമ്മിണി ഊർമിള ദേവി(77) വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്നലെ ബുധനാഴ്ച (29-05-24) രാത്രി 8.00 മണിക്ക് ദിവംഗതയായി. പ്രാർത്ഥനയും സംസ്കാരചടങ്ങുകളും ഇന്ന് വ്യാഴാഴ്ച (30-5-24) പകൽ 2.30 ന് സ്വവസതിയിൽ വച്ച് നടക്കും.
മക്കൾ:Dr.സിന്ധു രവീന്ദ്രൻ (സയന്റിസ്റ്റ്), Dr. സന്ധ്യ രവീന്ദ്രൻ. അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ (പബ്ലിക് റിലേഷന്‍സ്), ശാന്തിഗിരി മാതൃമണ്ഡലം കൊല്ലം ഏരിയ കമ്മിറ്റി.
മരുമക്കൾ: എസ്.രാമകൃഷ്ണൻ, Dr. എസ്. കിരൺ, (ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍), ശാന്തിഗിരി ആശ്രമം, ന്യൂഡല്‍ഹി സോണല്‍ ഓഫീസ്.

 

Related Articles

Back to top button