AlappuzhaKeralaLatest

തമ്പകച്ചുവട് ശാന്തിഗിരിയില്‍ ലോക സംഗീതദിനത്തില്‍ പൗര്‍ണ്ണമി ഗാനം ആലപിച്ചു

“Manju”

ആലപ്പുഴ : ലോക സംഗീതദിനത്തില്‍ ശാന്തിഗിരി ആശ്രമം, തമ്പകച്ചുവട് ബ്രാഞ്ചില്‍ ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിലെ കലാകാരന്മാര്‍ പൗര്‍ണ്ണമി ഗാനം ആലപിച്ചു. 21-06-2024 ന് പൗര്‍ണ്ണമി ദിനത്തിലാണ് ഇത്തവണ ലോക സംഗീതദിനം എത്തിയത്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ കോവിഡിന് ശേഷം ആദ്യമായി പൗര്‍ണ്ണമി ഗാനം ആലപിച്ചത് ഈ ദിനത്തിലാണ്.

Related Articles

Back to top button