KeralaLatestThiruvananthapuram
മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി- ചെന്നിത്തല
പത്തനംതിട്ട: പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം. ധാര്‍ഷ്ട്യ മനോഭാവം മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു