രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് പുരോഗമിക്കുന്നു. ഇന്നലെ 9,22,039 പേര് വാക്സില്‍ സ്വീകരിച്ചതോടെ രാജ്യത്ത് ആകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 2.52 കോടി കടന്നു. അതേസമയം രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,12,62,707 ആയി ഉയര്‍ന്നു.ആകെ രോഗികളില്‍ 1,09,20,046 പേര് രോഗമുക്തരായി. നിലവില്‍ 1,84,598 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 133 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,58,063 ആയി.
Related Articles
ഇ-ഓട്ടോയ്ക് പ്രത്യേക വായ്പാപദ്ധതിയില്‍ അപേക്ഷിക്കാം
December 24, 2020 5:03 PM
Check Also
Close
-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ കോൺഗ്രസ് സത്യാഗ്രഹം ഇന്ന്September 15, 2020 8:58 AM