തിരുവനന്തപുരം: റെയില്വേകോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സീസണ് ടിക്കറ്റ് സംവിധാനം പുനസ്ഥാപിക്കാന്‍ തീരുമാനം തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ മെമു എക്സ്പ്രസ് ട്രെയിനുകളിലെ അണ്‍റിസേര്‍വ്ഡ് കോച്ചുകളിലും 17 മുതല്‍ കോട്ടയം വഴിയുള്ള പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളിലും സീസണ് ടിക്കറ്റ് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.ഇതിനായി യുടിഎസ് കൗണ്ടറുകള്‍ തുറക്കും.
Related Articles
Check Also
Close
-
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എംആര്‍ഐ സ്കാനിംഗ് മെഷീന് സ്ഥാപിക്കുന്നുMarch 26, 2022 4:41 PM