തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ധര്‍മടം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയതാണ്.അവര്‍ മത്സര രംഗത്തു നിന്നു പിന്മാറിയാല് കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തും. നേമത്തും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്ന് താന്‍ ആദ്യം പറഞ്ഞതാണ്. അത് ഇപ്പോള്‍ യാഥാര്‍ഥ്യമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
Related Articles
Afghan FM expresses gratitude to Ajit Doval for India’s assistance to combat COVID-19
April 30, 2020 8:29 AM
Check Also
Close
-
കോണ്ടാക്റ്റ് ലെസ് പ്രോഗ്രാം വിപുലീകരിക്കാന്‍ സ്കോഡ ഇന്ത്യJuly 31, 2020 11:36 AM