കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ എഗ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
Related Articles
Check Also
Close
-
ബാഗുകളില്‍ നിന്ന് കഞ്ചാവ് കണ്ടത്തി ഡോണ്‍; ഉടമയെ മണത്ത് പിടിച്ച് ചേതക്March 5, 2022 4:43 PM