KeralaLatestThiruvananthapuram

ഭരതന്നൂരിൽ ഹോട്ടൽ മാലിന്യം തള്ളാനെത്തിയവർ വനം വകുപ്പിന്റെ പിടിയിൽ

“Manju”

വെഞ്ഞാറമൂട്:പാലോട് റേഞ്ച് ഭരതന്നൂർ സെക്ഷൻ. കൊച്ചാലുമൂട് വനഭാഗത്തു ഹോട്ടൽ മാലിന്യം തള്ളിയ സംഭവത്തിൽ വാഹനം ഉൾപ്പടെ മൂന്നു പേർ വനം വകുപ്പിന്റെ പിടിയിലായി.ഉ കൊച്ചാലുമൂട് സ്വദേശികളായ ഷാബാനു, അൽത്താഫ്, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. മാലിന്യം കൊണ്ടുവന്ന മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു

Related Articles

Back to top button