നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട്ടില്‍ പ്രചാരണം നടത്തും. രാവിലെ 10 മണിക്ക് ബിജെപി സ്ഥാനാര്‍ഥി ഖുശ്ബു സുന്ദറിന്റെ പ്രചാരണ പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. ചെന്നൈ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ നിന്നാണ് ഖുശ്ബു ജനവിധി തേടുന്നത്. അതിനിടെ സംസ്ഥാനത്ത് തുടര്‍ച്ചയായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് പ്രതിഷേധത്തിന് ഇടയാക്കി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം ഉയരുന്നത്.
Related Articles
ടൂൾക്കിറ്റ് പ്രചരിപ്പിച്ചത് തെറ്റല്ല; ദിഷയെ മോചിപ്പിക്കണം: പ്രകാശ് കാരാട്ട്
February 15, 2021 7:26 PM
Check Also
Close
-
ജംനാപ്യാരി നിര്‍മാതാവ് കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍December 6, 2022 2:20 PM