പാലക്കാട് :ജില്ലയില്‍ ഇന്ന് 113 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 55 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേര് എന്നിവര്‍ ഉള്‍പ്പെടും.53 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
Related Articles
Check Also
Close
-
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; കിരീടപ്പോരാട്ടം നാളെApril 2, 2022 9:59 AM