കാളിദാസ് ജയറാം, സൈജുകുറുപ്പ് നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് രജനി എന്നു പേരിട്ടു. പൊള്ളാച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ ശ്രീകാന്ത് മുരളി, അശ്വിന്, തോമസ്, റിങ്കി ബിസി ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റൈ ഛായാഗ്രഹണം ജെബിന് ജേക്കബ് നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍- ദീപു ജോസഫ്, സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്ബ്, കല- ബംഗ്ലാന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, സ്റ്റില്‍സ്- രാഹുല്‍ രാജ് ആര്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്
Related Articles
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന്; 7.3 കോടിയിലേറെ രൂപയുടെ സമ്മാനം
September 12, 2020 11:30 AM
തണുത്ത ചപ്പാത്തി നല്കിയ തട്ടുകട ഉടമയെ യുവാവ് വെടിവെച്ചു
December 27, 2020 3:30 PM
Check Also
Close
-
എല്ലാ രോഗികളുടെയും ക്യാൻസർ ഭേദമായി; പരീക്ഷണ മരുന്ന് ഫലപ്രദംJune 7, 2022 8:16 PM