ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതായി നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളും കുറയുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
Related Articles
………………………
May 28, 2021 11:43 AM
Check Also
Close
-
റയലിനെതിരെ നെയ്മര്‍ ഉണ്ടാകില്ലFebruary 9, 2022 6:33 PM