മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 4,212 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയ്ക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടിപിആര്‍) കുറവുണ്ടായി. ടിപിആര്‍ 16.82 ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച മാത്രം 4,505 പേര് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,33,721 ആയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Related Articles
Union Health Minister Dr. Harsh Vardhan set to take charge as WHO Executive Board chairman
May 20, 2020 8:17 AM
:: ശാന്തിഗിരി ടുഡെ ::
June 12, 2023 8:45 AM
Check Also
Close
-
നാളെ ആകാശത്ത് മൂണിനെ സൂപ്പറായി കാണാംMay 6, 2020 9:01 PM