KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (12-06-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് രാവിലെ 10 മണിക്ക് സ്പിരിച്ച്വൽസോൺ കോൺഫറൻസ് ഹാളിൽ. ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ്, ഓപ്പറേഷൻസ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ഹ്യുമൻ റിസോഴ്സസ്, ലാ, ക്യാഷ് & ബാങ്കിംഗ് എന്നിവർക്കു പുറമേ ഇന്ന് ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ മീറ്റിംഗിൽ പങ്കെടുക്കും.

  • ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇന്ന് വൈകുന്നേരം 5.30ന് ഭാരത് ഭവനില്‍ വച്ച് ചട്ടമ്പി സ്വാമി സ്മൄതി വർഷത്തിന്റെ ഭാഗമായി നടക്കുന്ന ഗുരുവന്ദനവും ഗുരുപൂജയും പൊതു സമ്മേളനം ഉദ്ഘാടനം ച‌െയ്യും.

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി യാമപ്രാർത്ഥന – ചേർത്തല ഏരിയയിലെ പള്ളിപ്പുറം, പാണാവള്ളി, പൂച്ചാക്കൽ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
    ഗൃഹപ്രവേശം :
  • കൊട്ടാരക്കര പുത്തൂരിൽ എസ്.എൻ.പുരത്ത് നിർമ്മലം വീട്ടിൽ പി.പ്രമോദ് നിർമ്മിച്ച ഭവനത്തിൽ ഗൃഹപ്രവേശം നടക്കുന്നു.  കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. സമയം രാവിലെ 11.30

ശാന്തിഗിരി വെൽനസിൽ ഇന്ന് :

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.

  • 09:00 AM to 05:00 PM
    ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • 05:30 PM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

 

Related Articles

Back to top button