മലപ്പുറം: തെരുവില്‍ അവശനായി കിടന്ന വയോധികനെ കുളിപ്പിച്ച് ആശുപത്രിയിലെത്തിച്ച് മലപ്പുറം പോലിസ് മാതൃകയായി. മലപ്പുറം കോട്ടപ്പടിയില്‍ വയറിളക്കവും ഛര്‍ദിയും ബാധിച്ച് അവശനായി കിടന്നയാളെ ആണ് മലപ്പുറം സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സഹായിച്ചത്.
Related Articles
Check Also
Close
-
എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് സീറ്റൊഴിവ്September 7, 2023 10:37 AM