KeralaKozhikode

വടകര അഴിയൂരില്‍ 71 കാരന് കോവിഡ്; മുക്കാളി ബാര്‍ബര്‍ ഷോപ്പ് അടച്ചു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കഴിഞ്ഞദിവസം തലശ്ശേരി ആശുപത്രിയില്‍ ചികിത്സക്ക് പോയ പഞ്ചായത്തിലെ പത്താം വാര്‍ഡ് കൊളരാട് തെരൂ ക്ഷേത്രത്തിന് സമീപത്തെ 71 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇദ്ദേഹം പോയ മുക്കാളിയിലെ ബാര്‍ബര്‍ ഷോപ്പ് അടപ്പിച്ചു. സമ്പര്‍ക്ക പട്ടികയില്‍ രണ്ടു മക്കളും മക്കളുടെ ഭാര്യമാരും ഒരു കുട്ടിയും അടക്കം അഞ്ചു പേര്‍ ഉണ്ട്. കൊളരാട് ക്ഷേത്രപരിസരത്തെ കിഴക്കുഭാഗത്തെ 50 വീടുകള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണില്‍ ആകുന്നതാണ്. രോഗ ബാധിതന്‍ തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ ആണ് ഉള്ളത്.

Related Articles

Back to top button