InternationalLatest

കുവൈറ്റില്‍ ട്രമഡോള്‍ ഗുളികകളുമായി ഇന്ത്യക്കാര്‍ പിടിയില്‍

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രമഡോള്‍ ഗുളികകളുമായി രണ്ട് ഇന്ത്യക്കാരെ പിടികൂടി. വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 450 ട്രമഡോള്‍ ഗുളികകള്‍ കണ്ടെടുത്തു. ഒരാളുടെ കൈവശം 100 ഗുളികകളും, രണ്ടാമന്റെ കൈവശം 350 ഗുളികകളും ആണ് ഉണ്ടായിരുന്നത്. ഇവരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറലിന് കൈമാറി.

Related Articles

Back to top button