മുംബൈ: ഗ്രാമങ്ങളെ കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മത്സരം തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് മുക്ത ഗ്രാമം മത്സരം എന്ന പേരിലാണ് പുതിയ പദ്ധതി. വിജയികളായി മൂന്നു പഞ്ചായത്തുകളെയാവും തെരഞ്ഞെടുക്കുക.ഒന്നാം സമ്മാനം 50 ലക്ഷം രൂപ, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25, 15 ലക്ഷം രൂപ വീതം ലഭിക്കും. ഇതിനായി 5.4 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
Related Articles
Check Also
Close
-
ആവേശമായി തൊടുപുഴയിൽ മറൈൻ എക്സ്പോJanuary 14, 2024 11:10 AM