തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നിലനില്‍ക്കെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ താത്ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രദേശത്ത് ആള്‍ക്കൂട്ടമുണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യത്തില്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്കി. മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടി.
Related Articles
Check Also
Close
-
സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആന്ധ്ര സര്‍ക്കാര്‍July 22, 2020 11:26 AM