സംസ്ഥാനത്ത് തിങ്കളാഴ്ച 7719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര് ഇന്ന് രോഗമുക്തി നേടി.
Related Articles
ലോക്സഭ തെരഞ്ഞെടുപ്പ്: തീയതി നാളെ പ്രഖ്യാപിക്കും
March 15, 2024 1:19 PM
Check Also
Close
-
നെയ്യാറ്റിൻകരയുടെ കരുതൽ തൊട്ടറിഞ്ഞ് അതിഥി തൊഴിലാളികൾMay 2, 2020 6:44 PM