രത്നഗിരി :ഡല്‍ഹി-ഗോവ രാജധാനി എക്സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തുരങ്കത്തിനുള്ളിലാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് വരുന്ന ട്രെയിന്‍ കാര്‍ബൂഡ് ടണലിനുള്ളില്‍ പാളം തെറ്റുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.
Related Articles
പ്ലസ് വണ്‍ ഇപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷകള്‍: ഫീസടയ്ക്കാന്‍ അവസരം 15 വരെ
December 10, 2021 4:15 PM
Check Also
Close
-
സ്പ്രിംഗ്ളർ ഇടപാടിൽ 200 കോടിയുടെ ഡാറ്റാ കമ്പനിക്ക്April 16, 2020 12:50 PM