ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വന്‍ അഗ്നിബാധ. തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. പ്രധാന അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡല്‍ഹി ഫയര്‍ വിഭാഗം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Related Articles
ക്രൈസ്തവ ന്യൂനപക്ഷം വിശ്വസിക്കുന്നത് പ്രധാനമന്ത്രിയെയും ബിജെപിയെയും; ശോഭ സുരേന്ദ്രന്
January 20, 2021 4:36 PM
Check Also
Close