ആലപ്പുഴ: പൊതുജനങ്ങള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന പവര്‍ഹൗസ്, കൊമ്മാടി പാലങ്ങളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജന് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി കളക്ടര്‍ എ. അലക്സാണ്ടറിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ എം.എല്‍.എ യോട് വിശദീകരിക്കുകയും ചെയ്തു.
Related Articles
നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം
July 25, 2022 11:02 AM
Check Also
Close
-
നാളെ ആകാശത്ത് മൂണിനെ സൂപ്പറായി കാണാംMay 6, 2020 9:01 PM