ErnakulamLatest

പാലാരിവട്ടം ശാന്തിഗിരിയിൽ പഞ്ചവാദ്യം ക്ലാസുകൾക്ക് ഇന്ന് തുടക്കം

“Manju”
പാലാരിവട്ടം ശാന്തിഗിരിയിൽ പഞ്ചവാദ്യം ക്ലാസുകൾ ആരംഭിച്ചപ്പോൾ

എറണാകുളം (പാലാരിവട്ടം) : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ ഗുരു മഹിമ കുട്ടികളെ ഉൾപ്പെടുത്തി പൗർണമി ദിനമായ ഇന്ന് പഞ്ചവാദ്യം ക്ലാസുകൾ ആരംഭിച്ചു. ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ഹെഡ് ജനനി വിനയജ്ഞാന തപസ്വിനി ചടങ്ങുകൾക്ക് നേതത്വം നൽകി. രാധാമണി, ഐശ്വര്യ, ലിന്റോ, ശ്രീകാന്തി, അമൃത എന്നീ കുട്ടികളാണ് ഇന്ന് ക്ലാസിന് തുടക്കം കുറിച്ചത്.

 

Related Articles

Back to top button