തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.
Related Articles
വാക്സിന് ബദല്‍ ; മൂക്കിലൂടെ നല്കാനാവുന്ന ആന്റിബോഡി സ്പ്രേ
June 7, 2021 3:25 PM
Check Also
Close
-
ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ ക്രമേക്കേട്August 3, 2020 9:48 AM