InternationalLatest
മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് ശിക്ഷ
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/09/3.jpg?resize=300%2C178&ssl=1)
കുവൈറ്റ് സിറ്റി: മകനെ കഴുതയെന്ന് വിശേഷിപ്പിച്ച പിതാവ് 300 ദിനാര്‍ പിഴ അടയ്ക്കണമെന്ന് ഉത്തരവ്. കുവൈറ്റിലാണ് സംഭവം. പിതാവിനെതിരെ മകന് നല്കിയ പരാതിയിലാണ് ഉത്തരവ്. പിതാവ് കോടതിയില്‍ കുറ്റസമ്മതം നടത്തി.