കാസര്‍കോട്: ചെങ്കളയില്‍ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ച നിലയില്‍. സ്രവം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്, പുണെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുന്നത് വരെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആള്‍ക്കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കി. കൊവിഡ് വാക്സിനേഷനും നിര്‍ത്തി വച്ചിട്ടുണ്ട്. കുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
Related Articles
ഒക്സ്ഫര്‍ഡ് വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷസ്ഥാനം രാജി വെച്ച് രശ്മി സാമന്ത്
March 12, 2021 12:56 PM
Check Also
Close
-
ആറുവര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ധന് യോജന പദ്ധതി വന്‍ വിജയത്തിലേക്ക്August 17, 2020 10:26 AM