മാങ്കുളം: കനത്തമഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയായി.ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖലയില്‍ രണ്ടുദിവസമായി കനത്തമഴ പെയ്യുന്നുണ്ട്.ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 2389.52 അടിയായി. അതേസമയം ആകെ ശേഷിയുടെ 85 ശതമാനം വെള്ളംനിറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ ബുധനാഴ്ച രാവിലെതന്നെ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു.
Related Articles
ആലപ്പുഴ തോട്ടപ്പള്ളിയിൽ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന മത്സ്യം പിടിച്ചെടുത്തു.
July 23, 2020 2:38 PM
Check Also
Close
-
അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നുJanuary 4, 2022 9:31 PM