ന്യൂഡെല്‍ഹി: രണ്ട് വനിതകളടക്കം കേരള ഹൈകോടതിയിലേക്ക് നാല് അഡീഷനല്‍ ജഡ്ജിമാരെ കൂടി നിയമിച്ചു. സി കെ ജയചന്ദ്രന്, സോഫി തോമസ്, പി ജി അജിത്കുമാര്‍, സി എസ് സുധ എന്നിവര്‍ക്കായുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാർ അംഗീകരിച്ചു.
Related Articles
Check Also
Close
-
പ്ലസ് ടു വിദ്യാര്‍ഥിനി നോവല്‍ എഴുതി ലക്ഷാധിപതിയായിJuly 26, 2020 10:43 AM