കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റെസിഡന്റ്സ് അസോസിയേഷന് (കേര), ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനം, ഇന്ത്യ – കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ച് ഒക്ടോബര്‍ 22ന് ഉച്ചക്ക് ഒന്നുമുതല്‍ ജാബിരിയ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ്. കേര പ്രസിഡന്റ് കെ.ഒ. ബെന്നി, സെക്രട്ടറി രാജേഷ് മാത്യു, സെബാസ്റ്റ്യന്‍ പീറ്റര്‍, അനില്‍ കുമാര്‍, ആന്സന്, സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
Related Articles
റോട്ടറി ക്ലബ് ആളുകള്‍ ഹൃദയത്തില്‍ ഏറ്റെടുത്ത പ്രസ്ഥാനം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
April 30, 2023 3:17 PM
Check Also
Close
-
തുടര്‍ഭരണം: അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍May 28, 2021 12:05 PM