തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എൻഐഎ കോടതി വിധിക്കെതിരായി സ്വപ്ന നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ജാമ്യം ലഭിച്ചതോടെ സ്വപ്നയ്ക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കും
Related Articles
Check Also
Close
-
വിയ്യാറ്റ് വൈദ്യുതി നിലയത്തിന് അഗ്നിബാധ; ജനറേറ്ററിന്റെ ബ്രേക്കര്‍ പാനല്‍ കത്തിനശിച്ചുJuly 19, 2020 2:12 PM