തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 10 .5% ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5936 പേര് രോഗമുക്തി നേടി.
Related Articles
അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തു സൂക്ഷിച്ചു – കമല ഹാരിസ്
November 8, 2020 9:44 AM
Check Also
Close
-
കാഴ്ചയില്ലാത്ത ലോട്ടറി കച്ചവടക്കാരനെ പഴയ ലോട്ടറി നൽകി പറ്റിച്ചുSeptember 17, 2021 10:13 PM