IndiaLatest

‘മരക്കാര്‍’ ഒ ടി ടി യില്‍ തന്നെ

“Manju”

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം തീയറ്ററില്‍ റിലീസ് ചെയ്യണമെന്ന് തീയറ്റര്‍ ഉടമകളും ആരാധകരുമെല്ലാം ആഗ്രഹിക്കുമ്പോള്‍ ഇതില്‍ ഒരു അന്തിമ തീരുമാനം ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. ചിത്രം ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം ചേബംര്‍ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ എല്ലാം അവസാനിച്ചെന്ന് ചേംബര്‍ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ അറിയിച്ചു.

Related Articles

Back to top button