കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ചു. ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്നാണ് വീണ്ടും ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് 35,760 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപ.ശനിയാഴ്ചയിലെ നിലവാരമായ 35,760 ആയിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വില. അതേ നിലവാരത്തിലേക്കാണ് ഇന്നും വില എത്തിയിരിക്കുന്നത്.
Related Articles
ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍.
November 21, 2020 12:33 PM
Check Also
Close
-
ജനനി ശാലിനി ജ്ഞാന തപസ്വിനിയ്ക്ക് ജെ.എന്‍.യു.വില്‍ സ്വീകരണംOctober 30, 2023 1:07 PM