കാക്കനാട്: കാതടപ്പിക്കുന്ന ശബ്ദം മുഴക്കി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ചീറിപ്പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് മേഖലയെ വിറപ്പിച്ച കാറിനാണ് ഒടുവില്‍ 11,000 രൂപയുടെ പിഴ കൊടുത്തത്. വരാപ്പുഴ സ്വദേശി വിനീത് നായരുടെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറാണ് എം.വി.ഡി പിടികൂടിയത്. ഈ കാറിനെതിരെ പരാതിയുമായി നിരവധി പേരായിരുന്നു അധികൃതരെ സമീപിച്ചത്.
Related Articles
Check Also
Close
-
Bengaluru police bust drug racket, seize 1,350 kg of ganjaSeptember 11, 2020 8:09 AM