പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ ഒരു മാസത്തെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ രാവിലെ അഞ്ചു മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും ഇതനുസരിച്ച് ഇന്നു മുതല്‍ ജനുവരി 31 വരെയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പാടാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Related Articles
Check Also
Close
-
ഡെല്‍റ്റയേക്കാള്‍ കോവിഡ് ‘ലാംഡ’ കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധര്‍July 7, 2021 4:18 PM