KeralaLatest

അര്‍ഹരായവര്‍ക്കെല്ലാം രണ്ട് ഡോസ് നല്‍കി നഗരസഭ

“Manju”

എറണാകുളം : അര്‍ഹരായവര്‍ക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും നല്‍കി പിറവം നഗരസഭ. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് മുനിസിപ്പല്‍ തല ഔദ്യോഗിക പ്രഖ്യാപനം നടത്തി.വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും മൊബൈല്‍ വാക്സിനേഷന്‍ സംഘത്തിന്റെ സഹകരണത്തോടെയാണ് നേട്ടം കൈവരിക്കാനായതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.

Related Articles

Check Also
Close
Back to top button